വിരലടയാളങ്ങൾ | Viraladayaalangal: Oru Gynecologistinte Facebook Kurippukal | Dr. Reji Divakar
₹ 280.00
₹ 30.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 25)
Delivered in 6 working days
  • Share
  • Author :
    Dr. Reji Divakar
  • Pages :
    185
  • Format :
    Paperback
  • Publications :
    Ascend Publications
  • ISBN :
    9789384282387
  • Language :
    Malayalam
Description

ഒരു ഗൈനെക്കോളജിസ്റ്റിൻ്റെ ഫേസ്ബുക്ക് കുറിപ്പുകൾ.. - ഒരു സ്ത്രീ അവരുടെ അംശത്തെ നൊന്തു പ്രസവിക്കുമ്പോൾ പിറവിയുടെ ആ അതിമനോഹരമായ നിമിഷത്തിൽ അവരുടെ തൊട്ടടുത്തായി അവരുടെ ഗൈനക്കോളജിസ്റ്റും ഉണ്ടാകും ഒരു രക്ഷകനെപ്പോലെ, കാരണം അവർക്ക് കാക്കേണ്ട ത് ഒരു ജീവനല്ല, രണ്ടു ജീവനുകളാണ്, ആ അമ്മയുടേയും കുഞ്ഞിന്റേയും. അതുകൊണ്ടുതന്നെ അവരുടെ ജീവിതം എപ്പോഴും സംഘർഷം നിറഞ്ഞതായി രിക്കും. എങ്കിലും ആ അമ്മമാർക്ക് ഏറ്റവും പ്രിയപ്പെട്ട വ്യക്തിയും അവരായിരി ക്കും. അവരെപ്പോഴും ഒരു പിടി ചിരിപ്പൂക്കൾ കരുതിവെക്കും അവർക്കായി. മറ്റുള്ളവർ ആ ചിരിപ്പൂക്കളും കണ്ട് തിരിഞ്ഞു നടക്കുമ്പോൾ ഡോ.റെജി ആ ചിരിക്കു പിന്നിലെ അവരുടെ വേദനയും സങ്കടങ്ങും അവരനുഭവിക്കുന്ന ചൂ ഷണങ്ങളും അറിയാൻ ശ്രമിച്ചു. ആ ശ്രമങ്ങൾക്കൊടുവിൽ അദ്ദേഹം കണ്ടെത്തിയ കഥകളാണ് വിരലടയാളങ്ങൾ. അതിൽ സന്തോഷമുണ്ട് സങ്കടങ്ങളുണ്ട് ചിരിയുണ്ട് കരച്ചിലുണ്ട്, പകയുണ്ട്, വിദ്വേഷമുണ്ട്, ചതിയുണ്ട് തന്ത്രങ്ങളുണ്ട്. കാരണം അതി ലുള്ളത് ജീവിതങ്ങളാണ്. പച്ചയായ ജീവിതങ്ങൾ..... അത് നമ്മളോരോരുത്തരും വായിച്ചിരിക്കേണ്ടതാണ്. പ്രത്യേകിച്ച് സ്ത്രീകൾ...

Customer Reviews ( 0 )