Ethu Coursinu Cheranam - Career Guru - ഏതു കോഴ്‌സിന് ചേരണം?
MRP ₹ 440.00 (Inclusive of all taxes)
₹ 380.00 14% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 25)
Delivered in 6 working days
  • Share
  • Author :
    B.S Warrier
  • Pages :
    508
  • Format :
    Paperback
  • Publication :
    Manorama Books
  • ISBN :
    9788189004613
  • Language :
    Malayalam
Description

എന്തു പഠിക്കണം, എവിടെ പഠിക്കണം, ഏതു കോഴ്സിനു ചേരണം എന്നീ ചോദ്യങ്ങൾക്കെല്ലാം ശരിയായ ഉത്തരം. • ഏറ്റവും യോജിച്ച കോഴ്സ് കണ്ടെത്താനുള്ള വഴികൾ ഓരോ കോഴ്സിന്റെയും ജോലിസാധ്യത - പഠിച്ചു ജയിക്കാൻ നല്ല ശീലങ്ങൾ . എൻട്രൻസ് പരീക്ഷകൾ - സ്കോളർഷിപ്പുകള ഫെലോഷിപ്പുകളും ലളിതമായ രചന ഇംഗ്ലീഷ് അക്ഷരക്രമത്തിൽ ഇൻഡക്സ് വിദ്യാർഥികൾക്കും കരിയർ ഉപദേശം നൽകുന്ന അധ്യാപകർക്കും ഉപയോഗിക്കാവുന്ന കൈപ്പുസ്തകം വിദ്യാലയങ്ങളിലെ കരിയർ ഗൈഡൻസ് യൂണിറ്റുകൾ, പേസ്മെന്റ് സെല്ലുകൾ, സ്കൂൾ, കോളജ് ലൈബ്രറികളിലെയും പൊതു ഗ്രന്ഥാലയങ്ങളിലെയും റഫറൻസ് വിഭാഗം എന്നിവയിലെല്ലാം പ്രയോജനപ്പെടും.

Customer Reviews ( 0 )