101 ഹോജാ കഥകളാണ് ഈ പുസ്തകത്തിൽ സമാഹരിച്ചിരിക്കുന്നത്. നസറുദ്ദീൻ ഹോജ എന്ന പദം നേരമ്പോക്കുകളുടേയും സൃതികളുടേയും ഒരു പര്യായമാണെന്നു തന്നെ പറയാം എല്ലാ കഥകളിലും അദ്ദേഹത്തിന്റെ നർമ്മബോധം തെളിഞ്ഞു കാണാം. അവയിൽ ഒളിഞ്ഞു നിൽക്കുന്ന ആക്ഷേപഹാസ്യം ആരേയും വേദനിപ്പിക്കാത്തതും പലപ്പോഴും ഇരുത്തി ചിന്തിപ്പിക്കുന്നതും ആണ്. പഞ്ചതന്ത്രം കഥകൾ ഈ കഥകൾ എന്നിവയെപ്പോലെ ഹോജാ കഥകളും തലമുറകളിൽ നിന്ന് തലമുറകളിലേക്ക് പകർന്നു വന്നവയാണ്