PSC പരീക്ഷകളിലെ സ്ഥിരം ചോദ്യമേഖലയായ സ്കൂൾ പാഠപുസ്തകങ്ങളെ അടിസ്ഥാനപ്പെടുത്തിക്കൊണ്ട് തയ്യാറാക്കിയ ഈ പുസ്തകത്തിൽ 5 മുതൽ 10 വരെയുള്ള ചരിത്രം, ഭൂമിശാസ്ത്രം, ഭരണഘടന, സയൻസ്, എക്കണോമിക്സ് എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. ഈ മേഖലയിൽ നിന്നുള്ള മുഴുവൻ മാർക്കും കരസ്ഥമാക്കാൻ കഴിയുന്ന തരത്തിൽ സമഗ്ര ക്വസ്റ്റ്യൻ പൂൾ മുൻകാല ചോദ്യങ്ങൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.