മനോരമ ഇയർബുക്ക് അറിവിൻറെ അഗാധ ഖനി രാജ്കപക്കി ഗൗപദി മുർക്കു പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ഐ.എ സ്ആർള ചെയർമാൻ ഡോ. എസ്. സോമനാഥ് എന്നിവർ പ്രത്യേ കം തയാറാക്കിയ ലേഖനങ്ങളുമായാണ് മനോരമ ഇയർബുക്കിന്റെ 67-ാം പതിപ്പ് പുറത്തിറങ്ങുന്നത് 'കേന്ദ്ര സംസ്‌ഥാന സാമ്പത്തിക സഹകരണം ഭരണഘടനയിൽ' 'ഇന്ത്യൻ സമ്പദ്‌ഘടന മിഥ്യയും യാഥാർഥ്യവും', കേന്ദ്ര ബജറ്റും കേരളത്തിനു ലഭിച്ചതും' തുടങ്ങി സമ്പദ്‌ഘടനയുമായി ബന്ധപ്പെട്ട അവലാകനങ്ങളും ഇത്തവണ ഇയർബുക്കിലുണ്ട്. നയതന്ത്രബന്ധങ്ങളെക്കുറിച്ച് മുൻ അംബാസഡർ ടി.പി. ശ്രീനിവാസന്റെ ലേഖനവും കാർഷികവനവൽക്കരണം. ജൈവസുരക്ഷ, പുതിയ വിദ്യാഭ്യാ സനയം പരിസ്‌ഥിതി തുടങ്ങി സമകാലികപ്രസക്‌തിയുള്ള വിശകലനങ്ങ ഇതിൽ വായിക്കാം പുത്തൻ തൊഴിൽസാധ്യതകളെക്കുറിച്ചും എങ്ങനെ കഴിയർ ആസൂത്രണം ചെയ്യണമെന്നും വിശദീകരിക്കുന്ന 'കരിയർ മാപ്പിങ് എന്ന ലഖനവും ഉൾപ്പെടുത്തിയിട്ടുണ്ട് അറിവുനേടാൻ ആഗ്രഹിക്കുന്നവർക്കെല്ലാം ഉപകാരപ്പെടുംവിധമാണ് ഇത്തവണയും ഇയർബുക്ക് തയാറാക്കിയിരിക്കുന്നത് മത്സരപ്പരീക്ഷക ൾക്ക് പ്രത്യേകിച്ച് പിഎസ്‌സി പരീക്ഷകൾക്കായി 132 പേജുള്ള 'ചിഎസ്‌സി എക്സ്‌റം സ്പെഷൽ സപ്ലിമെന്റും' ഇയർബുക്കിനൊപ്പം സൗജന്യമായി ലഭിക്കുന്നു. കറന്റ് അഫയേഴ്‌സ് ഒട്ടുമിക്ക മത്സരപ്പരീക്ഷകളുടെയും സിലബസിലെ പ്രധാന വിഭാഗമാണ്. പോയവർഷത്തെ വിവരങ്ങൾ വിഷയം തിരിച്ച് അവതരിപ്പിക്കുന്നതിനു പുറമേ ഉദ്യോഗാർഥികൾക്കും വിദ്യാർഥികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന പൊതുവിജ്‌ഞാന വിഭാഗവും പ്രത്യേകത യാണ് മത്സരപ്പരീക്ഷകൾക്കു പരിശീലിക്കുന്നവർക്കും അറിവു വർധിപ്പി ക്കാൻ ആഗ്രഹിക്കുന്നവർക്കും 'മനോരമ ഇയർബുക്ക് * കുമെന്നു പ്രതീക്ഷിക്കുന്നു. 2025' ഉപകാരപ്രദമാ