ചെയിൻ സർവേ, കോംപസ് സർവേ, പ്ലെയിൻ ടേബിൾ സർവേ, തിയോഡിലൈറ്റ് സർവേ, ലവലിങ്, ട്രാഗോണോ മെട്രിക് സർവേ, എന്നിങ്ങിനെ സർവേയിങിലെ എല്ലാ ശാഖ കളെക്കുറിച്ചും ഏറ്റവും ലളിത മായും വിശദമായും ഈ പുസ്‌തകത്തിൽ വിവരിക്കുന്നു. ഉദാഹരണങ്ങളും നിർധാരണ ത്തോടെയുള്ള നിർദേശങ്ങളും ധാരാളം ചേർത്തിരിക്കുന്നു. അധ്യാപനരംഗത്ത് ദീർഘകാല പരിചയമുള്ളവരാണ് ഗ്രന്ഥ കർത്താക്കൾ രണ്ടുപേരും.