ഈ റഫറൻസ് ഗ്രന്ഥം പി.എസ്.സി പരീക്ഷ എഴുതുന്ന ഓരോ ഉദ്യോഗാർത്ഥിക്കും സർക്കാർ ജോലിയെന്ന അമൂല്യലക്ഷ്യം സാധ്വമാക്കിത്തരുമെന്നുള്ളത് 100 ശതമാനവും സുനിശ്ചിതമാണ്. 2012 മുതൽ 2017 വരെ നൂറിലധികം തസ്തികകളിലായി പി.എസ്.സി നടത്തിയ പരീക്ഷകളുടെ നൂറു ചോദ്യങ്ങൾ വീതമുള്ള 15 ചോദ്യപേപ്പറുകൾ, വിവിധ തസ്തികകളിൽ പി.എസ്.സി നടത്തിവരുന്ന മത്സരപരീക്ഷകളിൽ ഉന്നത റാങ്കോടെ ഉദ്യോഗം കരസ്ഥമാക്കാനുതകും വിധം തയ്യാറാക്കിയ ജനറൽ ഇംഗ്ലീഷ് മലയാളസാഹിത്യം, മാനസികശേഷി പരിശോധന, സയൻസ് മേക്കിംഗ് പോയിന്റ്സ്, ലിറ്ററേച്ചർ, സ്പോർട്സ്, കറന്റ് അഫയേഴ്സ് തുടങ്ങി നിരവധി അദ്ധായങ്ങൾ ഗ്രന്ഥാവസാനം ഉൾപ്പെടുത്തിയിരിക്കുന്ന ആധികാരികവും ആനുകാലിക പ്രസക്തിയുമുള്ള കറന്റ് അഫയേഴ്സ്; ലോകം, ഇന്ത്യ, കേരളം എന്നീ മൂന്നു തലക്കെട്ടുകളിലായി ഉൾപ്പെടുത്തിയിരിക്കുന്നു. കേരള മന്ത്രിസഭ, കേന്ദ്ര മന്ത്രിസഭ, പ്രധാന പദവികളും വ്യക്തികളും, വിവിധമേഖലകളിലെ ഇന്ത്യയുടെ പിതാക്കന്മാർ, ഭാരതരത്നം കരസ്ഥമാക്കിയ ഇന്ത്യയിലെ മഹദ് വ്യക്തികൾ, ഇന്ത്യയിലെ പത്രങ്ങളും സ്ഥാപകരും എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നു. ഓരോ തസ്തികകളിലും പി.എസ്.സി നടത്തിവരുന്ന പരീക്ഷകളുടെ ചോദ്യപേപ്പറുകൾ ഒരു തുടർപരീക്ഷകളുടെ ഉന്നത വിജയത്തിന് ഓരോ ഉദ്യോഗാർത്ഥിക്കും വളരെയേറെ പ്രയോജനപ്പെടും. ആദ്യമായി പി.എസ്.സി പരീക്ഷയെ അഭിമുഖീകരിക്കുന്ന ഉദ്യോഗാർത്ഥിക്ക് ജറു സികകളുടെ ചോരൂപേപ്പറുകൾ റഫറൻസ് നടത്താനും മാതൃക മനസിലാക്കാനും ഇതിലൂടെ സഹായകമാകും. ഈ വിജ്ഞാന ശേഖരത്തിൽ നിന്നും 75 ശതമാനത്തിലധികം ചോദ്യങ്ങളും ഓരോ പരീക്ഷകൾക്കും തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കു തീർച്ചയായും പ്രതീക്ഷിക്കാം.