Aleph : Paulo Coelho - അലെഫ് : പൗലൊ കൊയ്ലൊ
MRP ₹ 260.00 (Inclusive of all taxes)
₹ 219.00 16% Off
₹ 50.00 delivery
Hurry Up, Only 1 item left !
Cash On Delivery Available - (COD Charges - Rs. 25)
Delivered in 5 working days
  • Share
  • Author :
    Paulo Coelho
  • Pages :
    262
  • Format :
    Paperback
  • Publication :
    DC Books
  • ISBN :
    9788126434596
  • Language :
    Malayalam
Description

വിശ്വാസം സംബന്ധിച്ച് ഗൗരവമായൊരു പ്രതിസന്ധി ഘട്ടം നേരിടുന്ന പൗലോ ആത്മീയമായൊരു പുനരുജ്ജീവനത്തിനും വളർച്ചയ്ക്കുമായി ഒരു യാത്ര യ്ക്ക് ഇറങ്ങി പുറപ്പെടുന്നു. പുതുമകൾ തേടി, ലോകജനതയുമായുള്ള ബന്ധങ്ങൾ പുതുക്കി യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക അങ്ങനെ വ്യത്യസ്ത രാജ്യങ്ങളിലൂടെ, അനുഭവങ്ങളിലൂടെ ഒരു യാത്ര. ആ യാത്രയ്ക്കിടയിൽ പൗലോ ക­ുമുട്ടുന്നു ഹിലാലിനെ - 500 വർഷങ്ങൾക്കു മുൻപൊരു ജന്മ ത്തിൽ അയാൾ പ്രണയിച്ചിരുന്ന യുവതി; വേണമെങ്കിൽ രക്ഷിക്കാമായിരുന്നിട്ടും അതിനു മുതിരാതെ മരണശിക്ഷയ്ക്ക് അയാൾ വിട്ടുകൊടുത്ത യുവതി. സമയകാലങ്ങൾക്കും ഭൂതവർത്തമാനങ്ങൾക്കും ഇടയിലൂടെ സ്വന്തം വിധി മാറ്റിഎഴുതാ നുള്ള അവസരം തേടിയൊരു ദീർഘയാത്ര.

Customer Reviews ( 0 )