ടൈഗർ നെസ്റ്റ് ഹിമാലയൻ ചരിവിലെ സഞ്ചാരികളുടെ പറുദീസായാണ് ടൈഗർ നെസ്റ്റ്. ഇതൊരു സ്വപ്‌നസാക്ഷാത്കാരമാണ്. 900 മീറ്റർ ഉയരത്തിലെ ചെങ്കുത്തായ മലഞ്ചെരിവ്. മത സാംസ്‌കാരിക പൈതൃക കേന്ദ്രമാണിത്. പ്രാർത്ഥനാഹോളും, കൊടിതോരണങ്ങളും, വലിയ ക്ഷേത്രങ്ങളും, ബുദ്ധശില്‌പങ്ങളുമടങ്ങിയതാണീ സങ്കേതം. മൂന്നു മണിക്കൂർ ട്രക്കിങ്ങുണ്ട് ബുദ്ധമന്ദിരത്തിലെത്താൻ. ഇടയ്ക്കിടയ്ക്ക് നടകളും, ചരിവുകളുമടങ്ങിയതാണ് മുകളിലേക്കുള്ള വഴി.... ഭാരത ഹൃദയ ഭൂമിയിലൂടെയുള്ള യാത്രകൾ..