Kathakaliloode Gandhiji, Kathakaliloode Chachaji - Kiliroor Radhakrishnan
MRP ₹ 125.00 (Inclusive of all taxes)
₹ 99.00 21% Off
₹ 45.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 25)
Delivered in 4 working days
  • Share
  • Author :
    Kiliroor Radhakrishnan
  • Format :
    Paperback
  • Publications :
    Grand Books
  • Language :
    Malayalam
Description

'കഥകളിലൂടെ ഗാന്ധിജി' - കിളിരൂർ രാധാകൃഷ്‌ണൻ മോഹൻദാസ് കരംചന്ദ് ഗാന്ധി മഹാത്മാഗാന്ധിയായതും, രാഷ്ട്ര പിതാവായതും സ്വജീവിതം രാഷ്ട്രത്തിനായി സമർപ്പിച്ചതുകൊണ്ടാണ്. ആദർശോജ്ജ്വലവും, ത്യാഗനിർഭരവും സത്യസന്ധവുമായ ആ മഹദ് ജീവിതത്തിൽ നിന്നും തെരഞ്ഞെടുത്ത കുറെ കഥകളാണ് ഈ പുസ്തകത്തിലുള്ളത്. ഇവ വെറും കഥകളല്ല, കാതലുള്ള കഥകളാണ്. മൂല്യബോധവും ലക്ഷ്യബോധവുമില്ലാത്ത ഈ യാന്ത്രികയുഗത്തിൽ നമ്മുടെ കുട്ടികൾക്ക് മാർഗ്ഗദർശിയാകാൻ കഴിയുന്ന ഒരാളേയുള്ളൂ - മഹാത്മാഗാന്ധി. അദ്ദേഹത്തിന്റെ മഹത്തായ ജീവിതചര്യ നമ്മുടെ ഇളംതലമുറ മാതൃകയാക്കട്ടെ. അങ്ങനെ അവർ ധീരന്മാരും സൽസ്വഭാവികളുമായി വളരട്ടെ. 'കഥകളിലൂടെ ചാച്ചാജി' - കിളിരൂർ രാധാകൃഷ്‌ണൻ മഹാകവി രവീന്ദ്രനാഥ ടാഗോർ ഋതുരാജൻ എന്ന് വിശേഷിപ്പിച്ച് ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു കുട്ടികൾക്ക് എന്നും പ്രിയങ്കരനായ “ചാച്ചാജി' ആയിരുന്നു. രാജ്യനന്മയ്ക്കായി സ്വജീവിതം ഉഴിഞ്ഞുവച്ച ആ ത്യാഗിവര്യന്റെ ജീവിതകഥ ആദ്യം അറിയേണ്ടത് അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട കുട്ടികളാണ്. കുട്ടികളുടെ മാർഗ്ഗദീപമായ നെഹ്റുവിന്റെ ജീവിതകഥ വളരെ ചുരുക്കിയും ലളിതമായും കഥപോലെ രസകരമായും വർണ്ണിച്ചിരിക്കുന്നു ഈ കൃതിയിൽ. കുട്ടികൾ തീർച്ചയായും സ്വന്തമാക്കേണ്ടതാണ് ഈ ചാച്ചാജി കഥകൾ.

Customer Reviews ( 0 )