അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും മാത്രമല്ല എൽ.ഡി ക്ലാർക്ക് പരീക്ഷ ഉൾപ്പെടെ, ഭാഷാ പരിജ്ഞാനം പരിശോ ധിക്കപ്പെടുന്ന ഏതൊരു പരീക്ഷയ്ക്കും മലയാള വ്യാകരണം നന്നായി വശമായിരിക്കേണ്ടത് അത്യാവശ്യമാണ്. മലയാള വ്യാകരണത്തിന്റെ അടിസ്ഥാന നിയമങ്ങൾ ഉദാഹരണ സഹിതം വിശദമാക്കുന്ന ഈ ഗ്രന്ഥം ഒരു മികച്ച വഴികാട്ടിയാണ്.