മലയാളഭാഷെയക്കുറിച്ചുള്ള ഒേരെയാരു റഫറൻസ് ഗ്രന്ഥം . മലയാളത്തിന്റെ ചരിത്രം, ശാസ്ത്രം, വൈത്രികം, നിലവാരം, സാങ്കേതികതാസാധ്യതകള്‍ മുതലായവ 51 പ്രബന്ധങ്ങളിലൂടെ ഇതില്‍ അനാവൃതമാകുന്നു. മലയാളം എന്തുകൊണ്ട് ശ്രേഷ്ഠ ഭാഷാപദവിക്ക് അര്‍ഹമായി? കോളനിവാഴ്ചയുടെ ഫലമായ ഇംഗ്ലീഷില്‍ക്കൂടിയല്ലാെത ഇവിടെ ഭരണ, വിദ്യാഭ്യാസ, ഗവേഷണ, നീതി നിർവഹണാധിപ്രവർത്തനങ്ങൾ സാധ്യമല്ലേ ? മുന്‍പ് ജനകീയാവശ്യ ത്തിലും സര്‍ക്കാര്‍ സംവിധാനത്തിലും കോടതിവ്യവഹാരത്തിലും പഠനം, അധ്യാപനം, സാഹിത്യരചന, ശാസ്ത്രകൃതികളുടെ നിര്‍മാണം തുടങ്ങിയവയിലെലാം യഥായോഗും ഉപേയാഗിച്ചിരുന്ന മലയാളത്തിന് ജനാധിപത്യകാലത്ത് അയിത്തം വന്നെതങ്ങെന? അതു മാറ്റാന്‍ ആരും തയ്യാറാകാത്തെതന്തു കൊണ്ട്? ശാസ്ത്ര സാങ്കേതികയുഗത്തില്‍ മറ്റു പ്രമുഖ ഭാഷാകളെപ്പോലെ മലയാളവും ഏതാവശ്യത്തിനും ഉപേയാഗിക്കാവു ന്നതായിട്ടും മലയാളികൾ സ്വന്തം മാതൃഭാഷയെ ഔദ്യോധികവും അക്കാദമികവുമായി അംഗീകരിക്കാത്തതിനുകാരണെമന്ത്? മലയാളെത്തക്കുറിച്ച് അറിയേണ്ടതെല്ലാം ഇതിലുണ്ട്.