പ്രവാസാനുഭവത്തിൻ്റെ ആഴവും സങ്കീർണതയും ഭാഷയിൽ ആവാഹി ക്കുന്ന ഫാദർ ജോർജ്ജിൻ്റെ കവിത പ്രാക്തന ചീനക്കവിതകളിലും ജാപ്പനീസ് ഹൈക്കുകവിതകളിലുമുള്ള ഋഷിവാടങ്ങളെ ഓർമ്മയിലു ണർ ത്തുന്നു. അന്തിവെളിച്ചമോ പുലരിത്തെളിച്ചമോ വീണുകിടക്കുന്ന ധ്യാന പൂർണ്ണമായ കവിതകളാണ് ജോർജ്ജച്ചൻ എന്ന ഋഷികവിയുടെ മാസ്റ്റർപീസുകൾ. ഈ വരിഷ്‌ഠകവിയുടെ കവിത എന്നിലെ വായനക്കാ രനെ നെറുകയിൽ തഴുകി അനുഗ്രഹിച്ച് നിൽക്കുന്നു, എന്നും