Prem Nazeer Mahathwathinte Paryayam : E M Nazeer Chirayinkeezhu | പ്രേം നസീർ മഹത്വത്തിന്റെ പര്യായം : ഇ എം നസീർ ചിറയിൻകീഴ്
MRP ₹ 200.00 (Inclusive of all taxes)
₹ 170.00 15% Off
₹ 40.00 delivery
Hurry Up, Only 1 item left !
Cash On Delivery Available - (COD Charges - Rs. 25)
Delivered in 4 working days
  • Share
  • Author :
    E M Nazeer Chirayinkeezhu
  • Pages :
    136
  • Format :
    Paperback
  • Publication :
    Books of Polyphony
  • ISBN :
    9788195106073
  • Language :
    Malayalam
Description

മനുഷ്യരാശിക്ക് എക്കാലവും പ്രയോജനകരമാകേണ്ട മഹത്വം നിറഞ്ഞ ജീവിതസന്ദേശം സ്വജീവിതത്തിലൂടെ പകർന്നു നൽകിയ മാതൃകാപുരുഷ നായിരുന്നു അദ്ദേഹം. ദൈവത്തെ നന്മയുടെ പര്യായമായി ദർശിച്ച് അതിന്റെ പ്രതിരൂപമായി ജീവിച്ചുകാണിച്ചുകൊണ്ടാണ് അദ്ദേഹം ഈ ലോക ത്തിലൂടെ കടന്നുപോയത്. കാലയവനികയ്ക്കു പിന്നിൽ മറഞ്ഞ് കാൽ നൂറ്റാണ്ട് പിന്നിടുമ്പോഴും പ്രേംനസീർ അനുസ്‌മരണദിനങ്ങളിൽ ശാർക്കര പ്പറമ്പിൽ തടിച്ചുകൂടുന്ന ആയിരങ്ങൾ സാക്ഷ്യപ്പെടുത്തുന്ന ഒരു സത്യമുണ്ട്, മറ്റൊരു നാട്ടിലും ആരുംതന്നെ ഒരു വ്യക്തിയെയും ഇത്രയധികം സ്നേഹി ച്ചിട്ടില്ല; ആരാധിച്ചിട്ടുമില്ല.

Customer Reviews ( 0 )