പഴയ വിജയനഗര സാമ്രാജ്യത്തിലെ കൃഷ്ണദേവരായർ മഹാരാജാവിന്റെ സദസ്സിലെ വിദൂഷകനായിരുന്നു തെനാലിരാമൻ. വാസ്തവത്തിൽ വിദൂഷക വേഷമണിഞ്ഞ വിജ്ഞാനിയായ വിദ്വാനായിരുന്നു രാമൻ എന്നു തെളിയിക്കുന്ന രസകരമായ കഥകളാണ് ഇതിലുള്ളത്. യുക്തിയും ബുദ്ധിയും കിറുകൃത്യമായി ഉപയോഗിച്ച് ഏതു പ്രശ്നത്തിനും പരിഹാരം കണ്ടെത്തുന്ന രാമന്റെ മുന്നിൽ രാജാവുപോലും നമസ്കരിച്ചു പോകുന്നു. കുട്ടികൾക്ക് വായനാദസത്തോടൊപ്പം യുക്തിചിന്തയുമുണർത്തുന്ന രസകരമായ കഥകൾ