• SSLC പരീക്ഷയുടെ ഏറ്റവും പുതിയ മാതൃകയിൽ 1 മാർക്ക്, 2 മാർക്ക്, 3 മാർക്ക്, 4 മാർക്കുകളുടെ പരമാവധി ചോദ്യോത്തരങ്ങൾ, • SSLC വിദ്യാർത്ഥികൾക്കെല്ലാം എഴുതാവുന്ന 3 ലക്ഷം രൂപയ്ക്ക് മുകളിൽ സ്കോളർഷിപ്പ് ലഭിക്കുന്ന NTSE പരീക്ഷയ്ക്ക് ഉറപ്പായും പ്രതീക്ഷിക്കാവുന്ന ചോദ്യോത്തരശേഖരം, * Quiz Competitions ന് പാഠപുസ്തകങ്ങളിൽ നിന്നും വരുന്ന മുഴുവൻ ചോദ്യങ്ങളും അടങ്ങിയ Grade File. • വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും അധ്യാപകർക്കും ഉപകാരപ്പെടുന്ന ഒരു റഫറൻസ് ഗ്രന്ഥം • ഒറ്റ ബുക്കിലായി സമഗ്രവും സമ്പൂർണവുമായി മുഴുവൻ പാഠഭാഗങ്ങളും.