You Can : George Mathew Adams | യു കാൻ : നിങ്ങൾക്കു കഴിയും
MRP ₹ 179.00 (Inclusive of all taxes)
₹ 143.00 20% Off
₹ 30.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 25)
Delivered in 6 working days
  • Share
  • Author :
    George Mathew Adams
  • Pages :
    216
  • Format :
    Paperback
  • Publication :
    Fingerprint! Publishing
  • ISBN :
    978-9358561210
  • Language :
    Malayalam
Description

ഈ പുസ്തകം വായിക്കുന്ന ആരിലും വ്യക്തിഗത വളർച്ചയും ക്ഷേമവും അഭിവൃദ്ധിപ്പെടുത്തുവാൻ എഴുതപ്പെട്ടിട്ടുള്ളതാണ് യു കാൻ എന്ന ഈ സെൽഫ് ഹെൽപ്പ് മാനുവൽ, നിങ്ങളുടെ ക്രിയാ ത്മക ദർശനം രൂപപ്പെടുത്താൻ ഒരു മണിക്കൂർ മൗനമായി ഇരി ക്കുക, അന്യരെ സേവിക്കാൻ അധികദൂരം പോവുക, നിങ്ങളുടെ പ്രവൃത്തിയെ ഭരിക്കാൻ സ്വന്തം വ്യക്തിത്വത്തിനെ അനുവദിക്കുക, നിങ്ങളുടെ തെറ്റുകൾ പഠിക്കുക, സമയം ഉപയോഗിക്കാൻ പഠി ക്കുക എന്നിവയൊക്കെ പോലെ ജീവിതവിജയത്തിലേക്കുള്ള വഴി പാകാൻ നിങ്ങൾ ചെയ്യേണ്ട നിരവധി കാര്യങ്ങളാണ് ജോർജ് മാത്യു ആഡംസ് ഇതിൽ പറയുന്നത്. ഈ ശീലങ്ങൾ വളർത്തുക. നിങ്ങളുടെ ജീവിതത്തിൽ മാറ്റങ്ങളുണ്ടാകും. നിങ്ങളുടെ മനസ്സ് ആഗ്രഹിക്കുന്ന ഏതു കാര്യവും നിങ്ങൾക്ക് ചെയ്യാൻ സാധിക്കും എന്ന് ഉറപ്പിച്ചുപറയുന്ന സുശക്തമായൊരു സഹായിയാണ് ഈ പുസ്തകം. ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിച്ച നെപ്പോളിയൻ ഹില്ലിന്റെ ബോധനങ്ങളുടെ ധാരാളം ഉദ്ധരണികൾ ഈ കൃതിയിൽ അടങ്ങിയിരിക്കുന്നു. ഒപ്പം തന്നെ ദി നെപ്പോളിയൻ ഹിൽ ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോൺ എം. ഗ്രീനിന്റെ വ്യാഖ്യാനങ്ങളും. 'നിങ്ങൾ എത്ര ഉയരത്തിൽ കയറണമെന്ന് നിശ്ചയിക്കുന്നത് നിങ്ങൾ തന്നെയാണ്. കൊടുമുടി നിങ്ങൾ കാണുന്നില്ലേ?'

Customer Reviews ( 0 )