Secretary, Chief Accountant, Assistant Secretary, Junior Clerk, Cashier, System Administrator & Data Entry Operator എന്നീ തസ്തികയിലേക്കുള്ള നിയമനത്തിനായി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും CSEB അപേക്ഷ ക്ഷണിക്കുന്നു. വിവിധ പോസ്റ്റുകളിലായി ആകെ 310 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി അപേക്ഷിക്കാം. കേരളത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് തപാല്‍ വഴി 2022 ഒക്ടോബര്‍ 15 മുതല്‍ 2022 നവംബര്‍ 14 വരെ അപേക്ഷിക്കാം.
Salary 18000 - 53000