കവിത രചനാമത്സരം

കവിത രചനാമത്സരം

കവി എസ്, രമേശൻനായരുടെ ഓർമ്മക്കായി നടത്തുന്ന

നാലാമത് കവിത രചനാമത്സരം

  • * കവിത നാൽപ്പത്തിയെട്ട് വരിയിൽ കൂടരുത്.

* രചനകൾ മുൻപ് അച്ചടി- ഫേസ്ബുക്ക്- വാട്ട്സാപ് മാദ്ധ്യമങ്ങളിൽ വന്നവയാകരുത്.

പുരസ്കാരമായി പ്രശസ്തിപത്രവും ഫലകവും തിരഞ്ഞെടുക്കപ്പെട്ട രചനകൾ ഉൾപ്പെടുത്തി പുസ്‌തകം പ്രസിദ്ധീകരിക്കും.

രചനകൾ ലഭിക്കേണ്ട അവസാന തീയതി: 2024ഏപ്രിൽ 30

അയക്കേണ്ട വിലാസം: [email protected]