മലയാള നോവലിലെ കാലബോധങ്ങളെ ലളിതാംബിക അന്തർജനത്തിന്റെ അഗ്നിസാക്ഷി, നന്തനാരുടെ ഉണ്ണിക്കുട്ടന്റെ ലോകം, എം.മുകുന്ദന്റെ ദൽഹി സക്കറിയയുടെ ഇതാണെന്റെ പേര് എന്നീ നോവലുകൾ മുൻനിറുത്തി അന്വേഷിക്കുകയാണ്. ഒപ്പം ജി.കുമാരപിള്ള, ആർ. രാമചന്ദ്രൻ, സുധാകരൻ തേലക്കാട് എന്നീ ഭാവപൂർണ്ണതയുടെ കവിത്വദർശനങ്ങളെയും വൈക്കം മു ബഷീറിന്റെ ക്ലാസിക് കൃതികളായ സുപ്പുപ്പാക്കൊരാനേണ്ടാർ, ബാല്യകാലസഖി എന്നീ നോവലുകളും വായനക്കെടുക്കുന്നു. കൂടെ സനിൽദാസ്. ഐ.സി. നന്ദിത.കെ.എസ്. ജിഗ്നേഷ് മടപ്പള്ളി എന്നിവരുടെ മയിബാധയുള്ള കാവ്യസമസ്യകൾ തിരഞ്ഞി പി.കേശവദേവിന്റെ പ്രതിജ്ഞ, കാരുമിൻ മരപ്പാവകൾ, ഉറുമ്പിന്റെ രാച്ചിയമ്മ, മാനവിക്കുട്ടിയുടെ തെയ്പായസം എന്നീ കഥകളിലൂടെയും ടി പത്മനാഭന്റെ ഇരി എൻ.എസ്. മാധവന്റെ ഹിഗ്വിറ്റ, സുഷ് ചന്ദ്രോത്തിന്റെ മരണവിദ്യാലയം എന്നീ സമാഹാരങ്ങളിലൂടെയും കഥയുടെ പരിണാമദശകൾ വിശകലനം ചെയ്യുകകൂടിയും. പി. രാമന്റെ മാത്രി പന്ത്രണ്ടരയ്ക്ക് ഒരു താരാട്ട് റഫീക് അഹമ്മദിന്റെ നേർക്കാഴ, ഒ.പി സുരേഷിന്റെ താജ്മഹൽ എന്നീ സമാഹാരങ്ങളിലൂടെ പുതുകവിതകളിലെ ജൈവഘടനകൾ നിരീക്ഷിക്കുന്നുമുണ്ട്. മലയാളസാഹിത്യത്തിലെ നാഴികക്കല്ലുകളായ ഇരുപത്തിരണ്ടു കൃതികളെ ഇവിടെ തുറന്നുവെക്കുന്നു. വരാനിരിക്കുന്നവർക്കും വായിച്ചുടങ്ങിയവർക്കും ചില കോറിയുണർത്തലുകൾ