Gadhyaraji ഗദ്യരാജി | UGP (Honours)| Semester - 2 AEC Malayalam | MG University
₹ 80.00
₹ 40.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 25)
Delivered in 4 working days
  • Share
  • Author :
    Dr. Simi P Sukumar
  • Pages :
    80
  • Format :
    Paperback
  • Publication :
    National Book
  • ISBN :
    9789348164919
  • Language :
    Malayalam
Description

മഹാത്മാഗാന്ധി സർവ്വകലാശാലയിൽ 2024 മുതൽ ഏറെ പുതുമ കളോടെ ആരംഭിച്ച ബിരുദപ്രോഗ്രാമിൻ്റെ ഭാഗമായി കൊമേഴ്‌സ് വിദ്യാർത്ഥി കളുടെ രണ്ടാം സെമസ്റ്റർ എ ഇ സി മലയാളപഠനത്തിനായി തയ്യാറാ ക്കിയതാണ് ഗദ്യരാജി എന്ന ഈ പുസ്‌തകം. മലയാളഗദ്യത്തിന്റെ സൗന്ദ ര്യവും ശക്തിയും അഭിവ്യക്തമാക്കുന്ന അഞ്ച് ലേഖനങ്ങൾ ഈ പുസ്തക ത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. വ്യത്യസ്‌തമായ അഭിരുചിയും ആഭി മുഖ്യവുമുള്ള പലതരക്കാരായ വിദ്യാർത്ഥികളെ അവ അഭിസംബോധന ചെയ്യുന്നുണ്ട്. കുട്ടികളുടെ ലേഖനപ്രാവീണ്യവും വിമർശനാത്മകചിന്താ ശേഷിയും വളർത്തി അവരെ പുതിയ കാലത്തിന് അനുരൂപരാക്കുക. എന്നതാണ് പഠനലക്ഷ്യം. ഇതിനായി ഉപന്യാസം, നിവേദനം, കത്തുകൾ. റിപ്പോർട്ടിംഗ് തുടങ്ങിയ ഭാഷാപ്രയോഗമേഖലകളെയും ഈ പുസ്‌തക ത്തിലൂടെ പരിചയപ്പെടുത്തുന്നുണ്ട്. കോഴ്‌സിൻ്റെ ഫലപ്രാപ്‌തിക്ക് പ്രാധാന്യം നൽകുന്ന പുതിയ പാഠ്യക്രമം സഫലമാകണമെങ്കിൽ അദ്ധ്യാ…

Customer Reviews ( 0 )