പ്രതിഷേധത്തിന്റെ ശബ്ദവും പ്രതിരോധത്തിന്റെ മുന്നറിയിപ്പും നല്കുന്ന തീഷ്ണഗന്ധിയായ പ്രമേയങ്ങളെ അടിസ്ഥാനമാക്കി രചിച്ച ശ്രദ്ധേയങ്ങളായ നാടകങ്ങൾ.കാലത്തിന്റെ പാരുഷ്യവും സഹനത്തിന്റെ ഔന്നിത്യവും സ്‌നേഹത്തിന്റെ വിശ്വാസ്യതയും മാറിമാറി ഭരിക്കപ്പെടുന്ന ഈ നാടകങ്ങളിൽ ജീവിതത്തിന്റെ ഉയിർപ്പും തിമിർപ്പും ആഴത്തിൽ അടയാളപ്പെടുത്തുന്നു.ഓംചേരി എൻഎൻപിള്ളയുടെ അവതാരിക.