Cash On Delivery Available - (COD Charges - Rs. 25)
Delivered in 4 working days
Share
Pages : 96
Format : Paperback
Publication : Bodhi Books
Language : Malayalam
Description
അശ്രദ്ധ കൊണ്ടും അലസത കൊണ്ടും അക്ഷരജ്ഞാനം ഉറയ്ക്കാതെ പോയ നിർഭാഗ്യവാന്മാരെ അക്ഷരലോകത്തേക്ക് കൈ പിടിച്ചുയർത്താൻ സഹായിക്കുന്ന കൈപ്പുസ്തകം. കളിയെ പഠന മൂല്യനിർണ്ണയ മാധ്യമമായി ഉപയോഗിക്കുന്ന മലയാളത്തിലെ അത്യപൂർവ്വ ഗ്രന്ഥം.