കോഴി ബിരിയാണി, നെയ്ച്ചോറ്, ഫ്രൈഡ് റൈസ്, കണവ റോസ്റ്റ്, ഇറച്ചി കട്ലറ്റ്, കോഴി ഇറച്ചി പിരളൻ, ചെമ്മീൻ കറി, ലിവർ ഫ്, ബീഫ് വിഭവങ്ങൾ, അവിയൽ, എരിശ്ശേരി, തീയൽ, കാളൻ എന്നിങ്ങനെ നാവിൽ വെള്ളമൂറുന്ന എത്രയോ വിഭവങ്ങൾ ! അപ്പം, ഇടിയപ്പം, പത്തിരി, പാലപ്പം, പൂരി, ഉള്ളിവട, ഉണ്ണിയപ്പം, നെയ്യപ്പം, ഏത്തയ്ക്കാ റോസ്റ്റ്, ഹൽവ, ലഡ്ഡു, ജിലേബി, കേക്കുകൾ തുടങ്ങി എത്രയെത്ര പലഹാരങ്ങൾ ! അട പ്രഥമൻ, ചെറുപയർ പായസം, പാൽപ്പായസം തുടങ്ങിയ പായസങ്ങൾ | ഇവയൊക്കെ സ്വയം ഉണ്ടാ ക്കാമെങ്കിൽ കുറച്ചു പണം കൊണ്ട് കുടുംബത്തിന് മുഴുവൻ സുഖഭക്ഷണത്തിന്റെ സന്തോഷം പകർന്നു കൊടുക്കാൻ കഴിയും. ഇത്തരം നൂറുകണക്കിന് പാചക വിധികളാണ് ഈ പുസ്തകം നിറയെ...