മഹാരാജാസ് ജീവിതക്കുറിപ്പുകൾ അഭിമന്യുവിൻ്റെ കൊലപാതകം വരെ നാലരപ്പതിറ്റാണ്ടോളം എറണാകുളം മഹാരാജാസ് കോളജിൻ്റെ രാഷ്ട്രീയചലനങ്ങളെ അടുത്തറിഞ്ഞ സൈമൺബ്രിട്ടോയുടെ ജീവിതക്കുറിപ്പുകൾ. കവിതയും സിനിമയും സൗഹൃദവും രാഷ്ട്രീയവും നിത്യവും പുലരുന്ന, സർഗാത്മക യൗവ്വനത്തിൻ്റെ സ്വപ്‌നഭൂമിയായ മഹാരാജാസ് കോളജിൻ്റെ രാഷ്ട്രീയജീവചരിത്രംകൂടിയാണ് ബ്രിട്ടോയുടെ ഓർമ്മകൾ