മെഡിറ്റേഷൻ പ്രകൃതിജീവനം - Meditation Prakruthijeevanam
₹ 80.00
₹ 40.00 delivery
Hurry Up, Only 1 item left !
Cash On Delivery Available - (COD Charges - Rs. 25)
Delivered in 4 working days
  • Share
  • Author :
    Tony Chittettukulam
  • Pages :
    96
  • Format :
    Paperback
  • Publications :
    Avanty Publications
  • ISBN :
    812740364
  • Language :
    Malayalam
Description

മാനസികാസ്വസ്ഥതകൾ നിങ്ങളെ വേട്ടയാടു ന്നുണ്ടോ? രോഗപീഡകളില്ലാത്ത ഒരു ജീവിതം നയി ക്കാൻ നിങ്ങളാഗ്രഹിക്കുന്നുണ്ടോ? പ്രമേഹം, രക്ത സമ്മർദ്ദം മുതലായ രോഗങ്ങളാൽ നിങ്ങൾ ബുദ്ധി മുട്ടുന്നുവോ? “അതെ' എന്നാണുത്തരമെങ്കിൽ നിങ്ങൾക്കുള്ളതാണ് ഈ പുസ്തകം, മെഡിറ്റേഷൻ, പ്രകൃതിജീവനം എന്നിവകൊണ്ട് സന്തുലിതമായ മാനസിക-ശാരീരികാരോഗ്യം നേടുന്നതിനുള്ള വഴി കളാണ് ഈ പുസ്തകത്തിലുള്ളത്. ദിവസം വെറും അര മണിക്കൂർ ഈ പുസ്തകത്തിലെ നിർദ്ദേശ ങ്ങൾ പരിശീലിക്കുന്നതിനുവേണ്ടി നീക്കിവയ്ക്കുമ്പോൾ സുഖവും ആരോഗ്യവും ആയുസ്സും നിങ്ങളെ തേടി യെത്തും. ജീവിതവഴിയിലെ വളവുകളിലും തിരിവു കളിലും പതിയിരുന്നാക്രമിച്ച് ജീവിതത്തിന്റെ രസ ച്ചരട് പൊട്ടിക്കാൻ എത്തുന്ന രോഗങ്ങളെ തകർത്തെ റിഞ്ഞ് രജീവിതം നയിക്കാൻ ഈ പുസ്തകം നിങ്ങളെ സഹായിക്കും.

Customer Reviews ( 0 )