നല്ല അമ്മ നല്ല അച്ഛൻ സർഗ്ഗാത്മക രക്ഷാകർത്തൃത്വം അജയ്യ കുമാർ പ്രവീൺ പരമേശ്വരൻ രാജീവ് ചേർപ്പ് പ്രസിദ്ധമായ ഒരു ചൊല്ലുണ്ട് : ' നമ്മുടെ കുഞ്ഞുങ്ങൾക്ക് കൊടുക്കാൻ നമുക്ക് മൂന്നു കാര്യങ്ങൾ മതി. ഒന്ന് : സ്വന്തം മൂല്യബോധത്തിൽ ഉറച്ച് നിന്നു കൊണ്ടുള്ള ആത്മവിശ്വാസം . രണ്ട്: സ്വന്തം സ്വപ്നങ്ങളെ കൈ എത്തിപ്പിടിക്കാനുള്ള ആത്മശക്തി. മുന്ന് : അവർ മറ്റുള്ളവരാൽ വളരെയധികം കരുതപ്പെടുന്നു സ്നേഹിക്കപ്പെടുന്നു എന്ന തിരിച്ചറിവ് . ' ഉത്തരദിത്വമുള്ള, മാനുഷികതയുള്ള, മക്കളെ സ്നേഹിക്കുന്ന ഓരോ രക്ഷിതാവും വായിച്ചിരിക്കേണ്ട പുസ്തകം .