Origin : Dan Brown | ഒറിജിൻ :ഡാൻ ബ്രൗൺ
MRP ₹ 599.00 (Inclusive of all taxes)
₹ 499.00 17% Off
₹ 40.00 delivery
Hurry Up, Only 1 item left !
Cash On Delivery Available - (COD Charges - Rs. 25)
Delivered in 4 working days
  • Share
  • Author :
    Dan Brown
  • Pages :
    584
  • Format :
    Paperback
  • Publication :
    DC Books
  • ISBN :
    9789354320347
  • Language :
    Malayalam
Description

ചിഹ്നശാസ്ത്രഞ്ജനായ പ്രൊഫസർ റോബർട്ട് ലാങ്‌ഡൺ ലോകം ശ്രദ്ധയോടെ കാത്തിരിക്കുന്ന ഒരു പ്രധാന പ്രഖ്യാപനത്തിൽ പങ്കെടു ക്കുന്നതിനായി സ്പെയിനിലെ ഗുഗ്ഗൻഹൈം മ്യൂസിയത്തിൽ എത്തുന്നു. ഹൈടെക് കണ്ടുപിടിത്തങ്ങളിലൂടെയും ധീരമായ പ്രവചനങ്ങളിലൂടെയും പ്രശസ്‌തനായ എഡ്‌മണ്ട് കിർഷാണ് ആ പ്രഖ്യാനം നടത്തുന്നത്. എന്നാൽ ലോകത്തെത്തന്നെ ഞെട്ടിക്കുന്ന സംഭവങ്ങളാണ് പിന്നീടവിടെ അരങ്ങേറുന്നത്. മറഞ്ഞിരിക്കുന്ന ചരിത്രത്തിൻറെയും മതത്തിൻ്റെയും ഇരുണ്ട ഇടനാഴികളിലൂടെ സഞ്ചരിക്കുന്ന റോബർട്ട് ലാങ്‌ഡന് ഭരണകൂടത്തിൻ്റെയും നിഗൂ വാസംഘങ്ങളുടെയും ഭീഷണികളെ അതിജീവിക്കേണ്ടതായിട്ടുണ്ട്. ജിജ്ഞാസയും ഗുവമാലോചനയും അന്വേഷണങ്ങളും നിറഞ്ഞ ഒറിജിൻ വായനക്കാരിൽ ഉവേഗം ജനിപ്പിക്കുന്ന വായനാനുഭവം പകരുന്നു. ആധുനിക കലയും ചിഹ്നങ്ങളും കിർഷിൻ്റെ ഞെട്ടിക്കുന്ന കണ്ട ആലുകളും നിറഞ്ഞ ഒറിജിനിലൂടെ രചനയുടെ ഡാൻ ബ്രൗൺ മാജിക് വീണ്ടും. വിവർത്തനം: സുരേഷ് എം.ജി.

Customer Reviews ( 0 )