Cash On Delivery Available - (COD Charges - Rs. 25)
Delivered in 4 working days
Share
Author : Ryunosuke Agutagawa, Translated by : Rajan Thuvara
Pages : 64
Format : Paperback
Publications : Grand Books
Language : Malayalam
Description
ചലച്ചിത്രകലയുടെ കുലപതി അകിരാ കുറസോവയുടെ റാഷോമോൺ എന്ന അഭ്രകാവ്യത്തിനാധാരമായ രണ്ടു കഥകൾ അടങ്ങുന്ന അപൂർവ്വ സമാഹാരം. ജാപ്പനീസ് സാമൂഹ്യചരിത്രത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്ന നിത്യഹരിതാഭയാർന്ന മറ്റ് മൂന്നു കഥകളും.