Sarppakkavil Pretham : Kottayam Pushpanath | സർപ്പക്കാവിൽ പ്രേതം
MRP ₹ 249.00 (Inclusive of all taxes)
₹ 210.00 16% Off
₹ 30.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 25)
Delivered in 6 working days
  • Share
  • Author :
    Kottayam Pushpanath
  • Pages :
    118
  • Format :
    Paperback
  • Publications :
    Kottayam Pushpanath Publications
  • Language :
    Malayalam
Description

അതാ അവിടെ” അയാൾ വടക്കുവശത്തേക്കു കൈ ചൂണ്ടി. “ആ പാറയിൽ വെളിച്ചം വീഴുന്നതു കണ്ടോ?” അൽപ്പം മുന്നോട്ടാഞ്ഞു അയാൾ നിന്നു. പുഷ്പരാജ് അയാൾ ലക്ഷ്യം വച്ച സ്ഥാനത്തേക്കു സൂക്ഷിച്ചുനോക്കി നിഴലുകൾ വീണുകിടന്നിരുന്ന ആ സ്ഥാനത്തു ഒരു പ്രകാശം വീണു ചന്ദ്രനെ മറച്ചുകൊണ്ട് ഒരു മേഘശകലം തെന്നി നീങ്ങി. ചലിക്കുന്ന ഒരു ആൾരൂപം അയാൾ അവ്യക്തമായി കണ്ടു. നിവർന്നു നിന്ന ആ രൂപം സ്ത്രീയാണോ പുരുഷനാണോ എന്ന് അറിയുവാൻ ബുദ്ധിമുട്ടായിരുന്നു. പിന്നാലെ ഒരു നിഴൽ, ഒരു കറുത്ത രൂപം അതിനെ അനുഗമിക്കുന്നതായി പുഷ്‌പരാജിന് തോന്നി. രണ്ടു മിനിറ്റ് സമയം പോലും ആ രൂപങ്ങൾ പ്രകാശത്തിനുള്ളിൽ കഴിഞ്ഞുകൂടിയില്ല. – സർപ്പക്കാവിൽ പ്രേതം 1978 ലാണ് ലക്ഷക്കണക്കിന് പുതിയ വായനക്കാരെ സൃഷ്ഠിച്ചുകൊണ്ട് ഈ നോവൽ രംഗത്തുവന്നത്

Customer Reviews ( 0 )