തിരക്കഥാ മൽസരങ്ങളിലും ഫിലിം ഫെസ്റ്റിവലുകളിലും പുരസ്കാരാർഹമായ സ്വർഗ്ഗത്തിൽ ഒരു രാത്രി, വില്ല ദേ ഡിയോസ്, ദർബേ ഗുജെ, പീഡനം, ഗോൾ എന്നീ അഞ്ച് വ്യത്യസ്ത തിരക്കഥകളുടെ സമാഹാരം! മലയാളിയുടെ പതിവു സങ്കല്പങ്ങളെ മാറ്റിനിർത്തി രചിച്ച ശക്തമായ ഈ തിരക്കഥകൾ സിനിമാ ആസ്വാദകർക്കും വിദ്യാർത്ഥികൾക്കും പരിചയപ്പെടുത്തുന്നു!