താവോ അവസ്ഥയും കലയും - ഓഷോ (TAO THE STATE AND THE ART - OSHO)
MRP ₹ 210.00 (Inclusive of all taxes)
₹ 195.00 7% Off
₹ 40.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 25)
Delivered in 4 working days
  • Share
Description

"താവോ" എന്നാൽ വർത്തനം എന്നാണർത്ഥം. ഈ നിമിഷത്തിൽ ഇരുന്നുകൊണ്ട് ഭാവിഭൂതങ്ങളെ പറ്റി ചിന്താകുലനാകാതെ, വർത്തിയ്ക്കുന്ന ഒരുവന് ആനന്ദം എന്നത് സഹജമാകുന്നു. നദിയിൽ പ്രവേശിച്ച ഒരാൾക്ക് സാഗരപ്രാപ്തിയെന്നത് സഹജമാകുന്നതു പോലെ, നദിയെ അയാൾ തള്ളി നീക്കുകയല്ല. മറിച്ച് നദി സ്വയമേ അയാളെ സാഗരത്തിലെത്തിയ്ക്കുന്നു. TAO Simply means 'to be'. To be in the very minute, without bothering the past or future. Being in the minute take you to realization, just like a river take one to the sea, itself, without his pressure.

Authour: Osho

Translation: Bodhi Pramoda

Pages:191

Format: Paperback

ISBN:9789387917996

Publisher: Silence

Customer Reviews ( 0 )