മനസ്സിന്റെ പിരിമുറുക്കം മാറ്റാന്‍ പ്രായോഗിക നിര്‍ദേശങ്ങള്‍ നിങ്ങള്‍ ടെഷന്‍ഷനുള്ള ആണോ? ഒരു കാര്യം ചെയ്യാനാരംഭിക്കുമ്പോള്‍ ഇനിയും പൂര്‍ത്തിയാക്കാനുള്ള മറ്റുള്ള കാര്യങ്ങളെ ഓര്‍ത്ത് വേവലാതിപ്പെടാറുണ്ടോ? കുട്ടികളുടെ ഭാവിയെക്കുറിച്ച് ചിന്തിച്ച് ഉത്കണ്ഠപ്പെടാറുണ്ടോ? വീട്ടിലും ജോലിസ്ഥലത്തും അകാരണമായ പിരിമുറുക്കം തോന്നാറുണ്ടോ? ദാമ്പത്യജീവിതത്തില്‍ അതൃപ്തിയോ താളഭംഗമോ അനുഭവപ്പെടാറുണ്ടോ? വാര്‍ധക്യത്തെക്കുറിച്ച് വല്ലാതെ വ്യാകുലപ്പെടാറുണ്ടോ? സഭാകമ്പമുള്ളയാളാണോ നിങ്ങള്‍? എങ്കില്‍ ഈ പുസ്തകം നിങ്ങള്‍ക്ക് വലിയ ആശ്വാസം പകര്‍ന്നുനല്‍കും.