പണം മിച്ചം വെക്കുന്നതിൻറെ പ്രാധാന്യം മുതൽ സമ്പത്ത് സൃഷ്ടിക്കുന്നതിൻറെ രഹസ്യങ്ങൾ വരെയുള്ള ധനകാര്യത്തിൻറെ എല്ലാ വസ്തുതകളെ കുറിച്ചും അറിയാൻ സഹായിക്കുന്ന കൃതിയാണ് പ്രസിദ്ധമായ ബാബിലോണിയൻ അന്യാപദേശ കഥകളുടെ ശേഖരമായ ബാബിലോണിലെ ഏറ്റവും ധനികനായ മനുഷ്യൻ. സാമ്പത്തിക ജ്ഞാനത്തിലേക്കുള്ള ഈ മികച്ച വഴികാട്ടിയിൽ നിന്നും സമ്പത്ത് ആർജ്ജിക്കാൻ മാത്രമല്ല അത് നിലനിറുത്താനുമുള്ള വഴികൾ ഗ്രഹിക്കുക