Water Body : GR Indugopan - വാട്ടർ ബോഡി : ജി ആർ ഇന്ദുഗോപൻ
MRP ₹ 95.00 (Inclusive of all taxes)
₹ 85.00 11% Off
₹ 40.00 delivery
Sold Out !
Cash On Delivery Available - (COD Charges - Rs. 25)
  • Share
  • Author :
    GR Indugopan
  • Pages :
    104
  • Format :
    Paperback
  • Publications :
    Chintha Publications
  • ISBN :
    978-9386364036
  • Language :
    Malayalam
Description

ഒരു എഴുത്തുകാരന്‍, തന്റെ ജീവിതത്തില്‍ വെള്ളം കടന്നുവരുന്ന ഭാഗം മാത്രം അടയാളപ്പെടുത്തുന്ന അപൂര്‍വ്വമായ പുസ്തകം. ഇത് ഒരു ജല ആത്മകഥയാണ്. വായിച്ചു തുടങ്ങിയാല്‍ തീരാതെ നിലത്തുവയ്ക്കാന്‍ തോന്നുകയില്ല ഈ പുസ്തകം. പേരുകളില്ലാത്ത മനുഷ്യരേക്കാളേറെ എത്ര യോ മടങ്ങ് ഇരട്ടി ജലജീവികള്‍ കഥാ പാത്രമായി വരുന്നു. വൈവിദ്ധ്യങ്ങളുടെ പ്രപഞ്ച വിസ്മയം തീര്‍ക്കുന്ന കൃതി.

Customer Reviews ( 0 )