Aalahayude Penmakkal : Sarah Joseph | അലാഹയുടെ പെണ്മക്കൾ : സാറാ ജോസഫ്
MRP ₹ 170.00 (Inclusive of all taxes)
₹ 145.00 15% Off
₹ 40.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 25)
Delivered in 4 working days
  • Share
  • Author :
    Sarah Joseph
  • Pages :
    174
  • Format :
    Paperback
  • Publication :
    Current Books
  • ISBN :
    9788122613896
  • Language :
    Malayalam
Description

നാഗരികതയുടെ നിന്ദ്യവേഗങ്ങളിലമര്‍ന്നുപോയ ഒരു ജനതയുടെ സ്ഥലവേരുകളും ഭാഷയും വീണ്ടെടുക്കുകയാണ്‌ ഈ നോവലില്‍. ഒരുച്ചാടനത്തിന്റെ ഭാഷയും ശക്തിയുമുളള ആലാഹയുടെ നമസ്‌കാരം ക്രിസ്‌തീയ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനം ഈ നോവലില്‍ ആവിഷ്‌കരിക്കുന്നു. കീഴാളജനവിഭാഗത്തിന്റെ പ്രതിരോധത്തിന്റെ ഒരു ഗൂഢമന്ത്രമായിത്തീര്‍ന്ന പ്രാര്‍ഥനാനമസ്‌കാരം ആലാഹയുടെ പെണ്‍മക്കള്‍ വീണ്ടും ചൊല്ലുന്നു. മലയാളത്തില്‍ അത്യപൂര്‍വ്വമെന്ന്‌ വിശേഷിപ്പിക്കാവുന്ന മാന്ത്രികശക്തിയുളള ഭാഷയും സ്വരവും കാഴ്‌ചകളും, നവീനമായൊരു ഇന്ദ്രിയാനുഭൂതി നല്‌കുന്നു.

Customer Reviews ( 0 )