ക്വിസ് പരിപാടികളിലും പൊതുവിജ്ഞാന പരീക്ഷകളിലും മുഖാമുഖ പരീക്ഷകളിലും പങ്കെടുക്കുന്ന ചെറുപ്പക്കാർക്ക് 'അറിവിൻ്റെ ചെറുതുള്ളികൾ' ഏറെ പ്രയോജനകരമാണ്. മൂന്നുവർഷം* യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ്റെ സിവിൽ സർവീസ് ഇൻറർവ്യൂ ബോർഡിൽ അംഗമായിരുന്ന അനുഭവ സമ്പത്തിൻ്റെ വെളിച്ചത്തിലാണ് ഇത് പറയുന്നത്. സി. പി. നായർ IAS മുൻ ചീഫ് സെക്രട്ടറി, ഭരണപരിഷ്‌കാരകമ്മീഷൻ അ