V K Krishna Menon Prathibhayude Bahujeevithangal : Jayaram Ramesh | വി കെ കൃഷ്ണമേനോൻ മേനോൻ പ്രതിഭയുടെ ബഹുജീവിതങ്ങൾ
MRP ₹ 1,000.00 (Inclusive of all taxes)
₹ 799.00 20% Off
₹ 50.00 delivery
Hurry Up, Only 1 item left !
Cash On Delivery Available - (COD Charges - Rs. 25)
Delivered in 4 working days
  • Share
  • Author :
    Jayaram Ramesh
  • Format :
    Paperback
  • Publication :
    Mathrubhumi Books
  • ISBN :
    9789390865680
  • Language :
    Malayalam
  • Translator :
    Roy Kuruvila , K Radhakrishan Varier
Description

ജയ്‌റാം രമേശ് ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഏറെ ആരാധിക്കപ്പെടുകയും അവമാനിക്കപ്പെടുകയും ചെയ്‌ത വി.കെ. കൃഷ്ണമേനോന്റെ ബഹുമുഖമായ ജീവിതവും വിചിത്രമായ വ്യക്തിത്വവും വരച്ചുകാട്ടുന്ന കൃതി. അഹങ്കാരിയും മർക്കടമുഷ്ടിയും മുരടനുമെന്നു വിശേഷിപ്പിക്കപ്പെട്ട ആ പ്രതിഭാശാലിയെക്കുറിച്ച് ഈ പുസ്‌തകം രചിക്കാനുള്ള പ്രേരകശക്തി ഗ്രന്ഥകാരനു ലഭിച്ചത് കൃഷ്ണമേനോൻ്റെ വ്യക്തിത്വത്തിൽ നിറഞ്ഞുനിന്ന - വൈചിത്ര്യങ്ങളും അവഗണിക്കാനാവാത്ത നൈപുണ്യങ്ങളുമാണ്. സമകാലീനങ്ങളായ രേഖകളുടെ അടിസ്ഥാനത്തിൽ, കയറ്റിറക്കങ്ങൾ നിറഞ്ഞ ആ ജീവിതത്തിൻ്റെ നിർമമമായ ആഖ്യാനം. വി.കെ. കൃഷ്ണ‌മേനോൻ്റെ സങ്കീർണവും ബഹുവർണവുമായ ജീവിതത്തിലേക്കും അദ്ദേഹം ജീവിച്ചിരുന്ന കാലത്തിലേക്കും കടന്നുചെല്ലുന്ന പുസ്തകം

Customer Reviews ( 0 )