നൂറ്റാണ്ടുകളായി പിന്തുടർന്നു വരുന്ന ചികിത്സാ ശാഖയാണ് അക്യുപങ്ചർ അഷൻ സർവ്വ സാധാരണമായി കണ്ടുവരുന്ന രോഗങ്ങൾക്കും ശാരീരികക്ലേശങ്ങൾക്കുമുള്ള ഫലപ്രദമായ മരു സുരഹിതവും ലാഭകരവുമായ ചികിത്സാ സമ്പ്ര ദായമാണിത്. ഈ ചികിത്സാശാസ്ത്രത്തെ ആധി കാരികമായി പരിചയപ്പെടുത്തുന്നതോടൊപ്പം ചികിത്സയുടെ അടിസ്ഥാനമായ യീന്നിന്റെയും യാങ്ങിന്റെയും അവയുടെ പരസ്പര വിനിമയ ങ്ങളെയും പരിചയപ്പെടുത്തുന്നു. രോഗങ്ങളും അവയ്ക്കുള്ള ചികിത്സാസ്ഥാനങ്ങളും അവതരിപ്പിച്ചിരിക്കുന്ന ഈ പുസ്തകത്തിൽ അക്യുപങ്ചർ ചികിത്സകർക്കുവേണ്ടിയുള്ള നിർദ്ദേശങ്ങൾ, പോയിന്റുകളിൽ പ്രഷർ പ്രയോഗിക്കേണ്ട ശരിയായ ക്രമം എന്നി വയും വിശദീകരിക്കുന്നു ശരീരത്തിലെ ഊർജ്ജങ്ങളെപ്പറ്റി മനസ്സി ലാക്കി അവയെ ഉത്തേജിപ്പിച്ച് പ്രപഞ്ചത്തിൽനിന്ന് ജീവോർജ്ജം സ്വീകരിച്ച് സന്തുലിതാവസ്ഥ നിലനിർത്തുന്നതിനാവശ്യമായ അറിവുകൾ നല്കാൻ ഈ പുസ്തകം ഉപകരിക്കും.