Anjathante Thakkol by Kottayam Pushpanath | Pushparaj Series | അഞ്ജാതൻ്റെ താക്കോൽ : കോട്ടയം പുഷ്പനാഥ്
MRP ₹ 299.00 (Inclusive of all taxes)
₹ 255.00 15% Off
₹ 30.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 25)
Delivered in 6 working days
  • Share
  • Author :
    Kottayam Pushpanath
  • Pages :
    143
  • Format :
    Paperback
  • ISBN :
    9780000144768
  • Language :
    Malayalam
Description

അജ്ഞാതന്റെ താക്കോൽ (Key of Stranger) എന്നറിയപ്പെടുന്ന ലോകം മുഴുവനും നശിപ്പിക്കാൻ ത്രാണിയുള്ള ഒരു കെമിക്കൽ ഫോർമുല പസിഫിക് മഹാസമുദ്രത്തിലെ ഒരു അജ്ഞാത ദ്വീപിൽ അതിന്റെ സൃഷ്ടാവ് തന്റെ മരണത്തിനു മുൻപായി രഹസ്യമായി മറച്ചുവയ്ക്കുന്നു. ആ രഹസ്യ സ്ഥാനത്തെപ്പറ്റി പലർക്കും പല അഭിപ്രായങ്ങളാണ് ഉള്ളത്. ശത്രുക്കളുടെ കയ്യിൽ ആ രഹസ്യം ലഭിക്കുകയാണെങ്കിൽ ലോകം മുഴുവൻ നശിച്ചേക്കുമോ എന്നുപോലും ഐക്യരാഷ്ട്ര സഭ ഭയക്കുന്നു. ആ രഹസ്യം ദുഷ്ട ശക്തികൾ തട്ടിയെടുക്കുന്നതിന് മുൻപായി കൈക്കലാക്കാൻ പുഷ്പരാജ് ഇന്ത്യയിൽ നിന്നും പുറപ്പെടുന്നു. 1977ൽ കോട്ടയം പുഷ്പനാഥ് അജ്ഞാതന്റെ താക്കോൽ എന്ന നോവലിലൂടെ ഇന്ത്യൻ കുറ്റാന്വേഷകനായ ഡിറ്റക്ടീവ് പുഷ്പരാജിനെ വിദേശത്തേയ്ക്ക് അയക്കുന്നു എന്നൊരു പ്രത്യേകതകൂടി ഈ നോവലിനുണ്ട്.

Customer Reviews ( 0 )