മലയാള ചെറുകഥയിൽ ദിശാവ്യതിയാനം കുറിച്ച് സമാഹാരമാണ് ചരക്ക് ഭാഷയിലും ഭാവത്തിലും സാഹചര്യങ്ങളിലും സമീപനങ്ങളിലും പുതുമയുടെ ഉജ്വലാനുഭവങ്ങളാകുന്ന കഥകൾ, സമകാല കേരളീയ ജീവിതത്തിന്റെ നടുക്കങ്ങളെ സൂക്ഷ്മവും തീക്ഷ്ണവുമായ രാഷ്ട്രീയ ബോധ്യങ്ങളോടെയും തികഞ്ഞ നർമഭാവനയോടെയും അവതരിപ്പിക്കുന്നു ഈ കഥകൾ