Hindu Chemistry: Prof. PC Ray | ഹിന്ദു കെമിസ്ട്രി : പ്രൊഫ. പി സി റേ
MRP ₹ 400.00 (Inclusive of all taxes)
₹ 360.00 10% Off
Free Delivery
Sold Out !
Cash On Delivery Available - (COD Charges - Rs. 25)
  • Share
  • Author :
    Prof. PC Ray
  • Pages :
    255
  • Format :
    Paperback
  • Publication :
    SPCS Sahithya Pravarthaka Co-Operative Society
  • ISBN :
    9788119911615
  • Language :
    Malayalam
Description

ഭാരതത്തിന്‍റെ അനര്‍ഘമായ വൈജ്ഞാനികപൈതൃകത്തിന്‍റെ വിസ്മൃതിയിലാര്‍ന്ന ഏടുകളിലേക്ക് വെളിച്ചം വീശുന്ന കൃതി. ഇന്ത്യന്‍ രസതന്ത്രത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്ന പ്രൊഫ. പി. സി. റേയുടെ ദീര്‍ഘകാല ഗവേഷണങ്ങളുടെ ഫലമായ ഈ കൃതി ശാസ്ത്രഗവേഷകര്‍ക്കും ചരിത്രപഠിതാക്കള്‍ക്കും എന്നുമാത്രമല്ല ഭാരതീയപൈതൃകത്തെ സ്നേഹിക്കുന്ന ഏതൊരാള്‍ക്കും സംതൃപ്തിയേകും. പുരാതന ഭാരതത്തിന്‍റെ രസതന്ത്രപൈതൃകത്തിന്‍റെ മൂല്യം വെളിവാക്കുന്ന ക്ലാസ്സിക് രചന. ചരകന്‍റെയും സുശ്രുതന്‍റെയും ചക്രപാണിയുടെയും രസതന്ത്രവൈദ്യകാലഘട്ടത്തെക്കുറിച്ചുള്ള അപഗ്രഥനങ്ങള്‍. വേദങ്ങളിലെ രസായനപരമായ അറിവുകള്‍. ലോഹങ്ങള്‍, ലവണങ്ങള്‍, ക്ഷാരങ്ങള്‍, രസങ്ങള്‍ തുടങ്ങിയവയുടെ ശുദ്ധീകരണവും ഉല്‍പ്പാദനവും ഉപയോഗവും സംബന്ധിച്ച അറിവുകള്‍.

Customer Reviews ( 0 )