മലയാളസാഹിത്യചരിത്രത്തിൻ്റെ നാൾവഴികളിൽ സുവർണ്ണമുദ്ര പതിപ്പിച്ച ഒ ചന്തുമേനോൻ്റെ ഇന്ദുലേഖാ എന്ന ആദ്യ പരിപൂർണ്ണ മലയാളനോവലിൻ്റെ 1889 ൽ പ്രസിദ്ധീകരിയ്ക്കപ്പെട്ട നഷ്ടപ്പെട്ടു എന്നു കരുതിയിരുന്ന ആദ്യപ്രതി 130 വർഷങ്ങൾക്കു ശേഷം ആദ്യപതിപ്പിൻ്റെ അതേ നിലയിലുള്ള ലിപിവിന്യാസത്തോടെ മനോരമ ബുക്സ് പുന:പ്രസിദ്ധീകരിച്ചിരിയ്ക്കുന്നു. ( The first edition of the fist complete malayalam novel Indulekha by O Chandu Menon , which was thought expired has republished in the same text allocation as the first edition printed in 1889. )
Authour: O Chandu Menon
Pages: 622
Format: Paperback
ISBN: 9788194229971
Publisher: Manorama Books