ഗ്രാമപ്രദേശങ്ങളിലെ ചെറുകിട കർഷകർക്ക് സുസ്ഥിരവ രുമാനം നൽകിയിരുന്ന ക്ഷീരമേഖലയുടെ പ്രതിസന്ധി പരിഹരിക്കാനുള്ള പ്രധാന മാർഗങ്ങളിലൊന്നാണ് കന്നു കാലിവളർത്തൽ. കുറഞ്ഞ ചെലവിൽ തീറ്റപ്പുല്ല് കിട്ടുമെ ങ്കിൽ എത്ര ചെറിയ കൃഷിയിടമുള്ള കർഷകനും കന്നു കാലികളെ വളർത്താൻ സാധിക്കും. കേരളത്തിന് യോജിച്ച കാലിത്തീറ്റ വിളകൾ, ഇനങ്ങൾ, കൃഷിരീതികൾ തുടങ്ങി യവ ലളിതമായി വിവരിക്കുന്ന പുസ്തകമാണ് 'കാലി തീറ്റ വിളകൾ.