കേരളത്തിലെ വിവിധ സർവകലാശകളിലെ പ്രീഡിഗ്രി - ചരിത്ര വിദ്യാർഥികൾക്കുവേണ്ടി തയാറാക്കിയ ലോകചരിത്രം രണ്ടാം ഭാഗത്തിന്റെ പതിനഞ്ചാം പതിപ്പാ ണിത്. നവോത്ഥാനം മുതൽ ആഗോളവ്യാപകമായ മഹായുദ്ധങ്ങളും വിപ്ലവങ്ങളും ആഫ്രിക്കയിലെ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളും വരെ ഇതിൽ വിശദമായി പ്രതിപാദിച്ചിരിക്കുന്നു.