സുലഭമായ ചേരുവകള്‍ ഉപയോഗിച്ച് അനായാസം തയ്യാറാക്കാവുന്ന രുചികരവും ആരോഗ്യദായകവുമായ രുചിക്കൂട്ടുകളുടെ സമാഹാരം. കണ്‍വെക്ഷന്‍ മൈക്രോവേവില്‍ തയ്യാറാക്കാവുന്ന ഈസി അഞ്ചുമിനിറ്റ് വിഭവങ്ങള്‍, നാടന്‍വിഭവങ്ങള്‍, നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍, മത്സ്യവിഭവങ്ങള്‍, വെജിറ്റേറിയന്‍ വിഭവങ്ങള്‍ തുടങ്ങി നാവില്‍ രുചിയൂറുന്ന പാചകക്കൂട്ടുകള്‍ ആകര്‍ഷകമായി പുസ്തകത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. *യുവതീയുവാക്കള്‍ക്ക് അനായാസം തയ്യാറാക്കാവുന്ന പാചകവിധികള്‍. *രുചിക്കൂട്ടുകളും പാകംചെയ്യേണ്ട രീതിയും ആവശ്യമായ സമയവും വിശദമായി അവതരിപ്പിച്ചിരിക്കുന്നു. *പാചകം ലളിതമാക്കാന്‍ ആവശ്യമായ പൊടിക്കൈകള്‍.