തുടക്കക്കാർക്ക് വളരെ എളുപ്പത്തിൽ ചെയ്യാവുന്ന പാചകവിധികൾ. അളവുകളും തൂക്കങ്ങളും, ഭക്ഷണസാധനങ്ങൾ സൂക്ഷിക്കുന്നതിനുള്ള വിവിധ രീതികൾ, സാധനങ്ങളുടെ ശരിയായ പേരുകൾ. അടുക്കളയിൽ ആവശ്യമുള്ള പാത്രങ്ങൾ, സഹാ യകമാകുന്ന നുറുങ്ങുവിദ്യകൾ, ഓരോന്നിനും ആവശ്യമായ ചേരുവകൾ. പാചകം പഠിക്കാനാഗ്രഹിക്കുന്നവർ കൂടെക്കരുതേണ്ട ഒരു കൈപ്പുസ്തകം.