വരാഹി സംഹിത എന്നറിയപ്പെടുന്ന ബൃഹൽസംഹിത മലയാളം പുസ്തകം പ്രധാനമായും ഒരു ജ്യോതിഷ ഗ്രന്ഥമാണ്. 106 അദ്ധ്യായങ്ങളുള്ള ഇതിൽ ഭൂരിഭാഗം അദ്ധ്യായങ്ങളും ജ്യോതിശാസ്ത്ര സംബന്ധിയാണെങ്കിലും മറ്റുപല അദ്ധ്യായങ്ങളും ആധുനിക ശാസ്ത്രജ്ഞന്മാരെ പോലും അമ്പരപ്പിക്കും വിധം പ്രപഞ്ചത്തിലെ വിവിധ വൈജ്ഞാനിക മണ്ഡലങ്ങളെ പരാമർശിക്കുന്നവയാകയാൽ ഇതിനെ ഒരു സർവ്വവിജ്ഞാനകോശം ആയി തന്നെ വിശേഷിപ്പിക്കാം ജ്യോതിഷകൾക്കും…